Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖുർആൻ സമ്മേളനം ഇന്ന്​

ഖുർആൻ സമ്മേളനം ഇന്ന്​

text_fields
bookmark_border
കൊച്ചി: ഐ.എസ്.എം ജില്ല സമിതിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടുമുതൽ എറണാകുളം ടൗൺഹാളിൽ ഖുർആൻ സമ്മേളനം നടക്കും. കേരള ജംഇയ്യതുൽ ഉലമ വർക്കിങ് പ്രസിഡൻറ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും. എം.കെ. ഷാക്കിർ വി. മുഹമ്മദ് സുല്ലമി, സജ്ജാദ് ഫാറൂഖി, അയ്യൂബ് എടവനക്കാട്, നൗഫിയ ഖാലിദ്, കെ.യു. അബ്ദുറഹീം ഫാറൂഖി എന്നിവർ സംസാരിക്കും. വൈകീട്ട് വെളിച്ചം ഖുർആൻ പഠനപദ്ധതിയുടെ അഞ്ചാംഘട്ടം പ്രഖ്യാപനം ഷാനിഫ് വാഴക്കാട് നിർവഹിക്കും. സമാപന സമ്മേളനം കെ.ജെ.യു. ഉപാധ്യക്ഷൻ സി.എം. മൗലവി ആലുവ ഉദ്ഘാടനം ചെയ്യും. ഐ.എസ്.എം. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജാബിർ അമാനി, കെ.കെ. ഹുസൈൻ സ്വലാഹി, എം.എം. ബഷീർ മദനി, വി.എ. ഇബ്രാഹിംകുട്ടി, ഫിറോസ് കൊച്ചി എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story