Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കമ്മിറ്റി...

ജില്ല കമ്മിറ്റി രൂപവത്​കരിച്ചു

text_fields
bookmark_border
ആലുവ: എഫ്.ഐ.ടി.യു െടയ്ലറിങ് ആൻഡ് ഗാർമ​െൻറ്സ് യൂനിയൻ . ആലുവയിൽ നടന്ന രൂപവത്കരണ യോഗം വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. എഫ്.ഐ.ടി.യു ജില്ല പ്രസിഡൻറ് ഇ. ബാവക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി അസീസ് മുപ്പത്തടം, കാറ്ററിങ് ആൻഡ് ഹോട്ടൽ തൊഴിലാളി യൂനിയൻ ജില്ല പ്രസിഡൻറ് ബദറുദ്ദീൻ, െടയ്ലറിങ് ആൻഡ് ഗാർമ​െൻറ്സ് സംസ്‌ഥാന വൈസ് പ്രസിഡൻറ് ജമീല സുലൈമാൻ എന്നിവർ സംസാരിച്ചു. എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി നൗഷാദ് ശ്രീമൂലനഗരം സ്വാഗതവും ജില്ല ജോയൻറ് സെക്രട്ടറി എം.എച്ച്. മുഹമ്മദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അബ്‌ദുൽ സലാം അടിവാട് (പ്രസി), ജമീല സുലൈമാൻ (സെക്ര), ലൈല (ട്രഷ), ലുബിന (ജോ.സെക്ര), സുധാമണി (സെക്ര), ഗിരിജ, സാദിയ അൻവർ, ഖദീജ, ലൈല പരീത്, ജാസ്മിൻ ഹസൻ, സഫ്ന പരീത് (കമ്മിറ്റി അംഗങ്ങൾ).
Show Full Article
TAGS:LOCAL NEWS 
Next Story