Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുബൈർ സബാഹിയുടെ...

സുബൈർ സബാഹിയുടെ നിര്യാണത്തിൽ മഅ്ദനി അനുശോചിച്ചു

text_fields
bookmark_border
കൊച്ചി: മതപണ്ഡിതനും പി.ഡി.പി വൈസ് ചെയർമാനുമായ സുബൈർ സബാഹിയുടെ നിര്യാണത്തിൽ പാർട്ടി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി അനുശോചനം രേഖപ്പെടുത്തി. അടിച്ചമർത്തപ്പെട്ടവരുടെ അവകാശസംരക്ഷണത്തിനായി നിലകൊണ്ട വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മഅ്ദനി അനുസ്മരിച്ചു. താൻ അനുഭവിക്കുന്ന നീതിനിഷേധത്തിനെതിരെ ആത്മാർഥമായി പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്ത സബാഹി, രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്ന ദുരിതബാധിതർക്ക് വേണ്ടി ജീവിതാവസാനം വരെ നിഷ്കളങ്കമായി പ്രവർത്തിച്ചുവെന്നും മഅ്ദനി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story