Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമേയറുടെ കാർ തകർത്ത...

മേയറുടെ കാർ തകർത്ത സംഭവം: പ്രതിഷേധ മാർച്ച് നടത്തി

text_fields
bookmark_border
കൊച്ചി: മേയർ സൗമിനി ജയിനി​െൻറ കാർ തകർത്ത കേസിലെ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ കമീഷണർ ഓഫിസിലേക്ക് മാർച്ച് നടത്തി. വൈകീട്ട് ആറിന് കോർപറേഷൻ ഓഫിസിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. തുടര്‍ന്ന് മറൈൻഡ്രൈവിൽ സമ്മേളനം നടത്തി. ഡെപ്യൂട്ടി മേയറും ഡി.സി.സി പ്രസിഡൻറുമായ ടി.ജെ. വിനോദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.ബി. സാബു, പി.എം. ഹാരിസ്, വി.കെ. മിനിമോൾ, ഗ്രേസി ബാബു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story