Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെടിമറയിലെ ശ്മശാനം...

വെടിമറയിലെ ശ്മശാനം തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട്​ ബി.​െജ.പി നിവേദനം നൽകി

text_fields
bookmark_border
പറവൂർ: നിർമാണം പൂർത്തിയായിട്ടും വർഷങ്ങളായി അടച്ചിട്ട വെടിമറയിലെ ശ്മശാനം തുറക്കുക, താമരവളവിലെ സ​െൻറ് ജോസഫ് കൊത്തലങ്കോപള്ളിക്ക് സെമിത്തേരി അനുവദിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പറവൂർ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പിന് ബി.ജെ.പി മണ്ഡലം കമ്മിറ്റി നിവേദനം നൽകി . നഗരസഭ കൗൺസിലർ സ്വപ്ന സുരേഷ്, എസ്. ജയകൃഷ്ണൻ, സോമൻ ആലപ്പാട്ട്, ടി.ജി. വിജയൻ, അനിൽ ചിറവക്കാട്, രഞ്ചിത്ത് മോഹൻ എന്നിവരാണ് നിവേദനം നൽകിയത്. ഫോട്ടോ : വെടിമറയിലെ ശ്മശാനം തുറക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാൻ രമേഷ് ഡി. കുറുപ്പിന് നിവേദനം നൽകുന്നു കുടുംബ കൂട്ടായ്മ ഇന്ന് പറവൂർ: കെടാമംഗലം തലക്കാട്ട് കുടുംബാംഗങ്ങളുടെ സംഗമം ബുധനാഴ്ച വൈകുന്നേരം നാലിന് തലക്കാട്ട് അബ്ദുൾ റഹിമാ​െൻറ വസതിയിൽ ചേരുമെന്ന് കൺവീനർ ടി.ബി. നസീർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story