Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താൽ ദിനത്തിൽ...

ഹർത്താൽ ദിനത്തിൽ പതിവുപോലെ സൗജന്യ യാത്രയൊരുക്കി എം.ജെ. ഷാജി

text_fields
bookmark_border
ഹർത്താൽ ദിനത്തിൽ സൗജന്യ യാത്രയൊരുക്കി എം.ജെ. ഷാജി മൂവാറ്റുപുഴ: ഹർത്താൽ ദിനത്തിൽ പതിവുപോലെ സൗജന്യ യാത്രയൊരുക്കി ഓേട്ടാ ഡ്രൈവർ എം.ജെ. ഷാജി. സാമൂഹിക പ്രവർത്തകൻകൂടിയായ അദ്ദേഹം ത​െൻറ വാഹനവുമായി തിങ്കളാഴ്ച രാവിലെ മുതൽ യാത്രക്കാരെ സഹായിക്കാൻ റോഡിലിറങ്ങി. ജനറൽ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത രോഗികൾക്കടക്കം ഷാജി തുണയായി. മൂന്നുവർഷമായി ഹർത്താൽ ദിനത്തിൽ സൗജന്യമായി സർവിസ് നടത്തുന്നു എം.ജെ. ഷാജി.
Show Full Article
TAGS:LOCAL NEWS
Next Story