Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകടനം നടത്തി

പ്രകടനം നടത്തി

text_fields
bookmark_border
ആലങ്ങാട്: യു.ഡി.എഫ് ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച് ആലങ്ങാട് മണ്ഡലം കോൺഗ്രസ് (ഐ) കമ്മിറ്റിയുടെ നേതൃത്വത്തിൽ . മാളികംപീടികയിൽനിന്നും ആരംഭിച്ച് ആലങ്ങാട് വില്ലേജ് ഓഫിസിന് മുന്നിൽ സമാപിച്ചു. മണ്ഡലം പ്രസിഡൻറ് സുനിൽ തിരുവാല്ലൂർ നേതൃത്വം നൽകി. ബാബു മാത്യു, എം.പി. റഷീദ്, സുബൈർഖാൻ, ജൂഡോ പീറ്റർ, വി.എം. സെബാസ്റ്റ്യൻ, കെ.എ. ജയദേവൻ, സുരേഷ് മുണ്ടോളിൽ, എ.വി. അഗസ്റ്റിൻ, ബൈജു തറയിൽ പഞ്ചായത്ത് അംഗങ്ങളായ വി.ജെ ജോഷി, നിഷാദ് ദേവസി, വർഗീസ് കോളരിക്കൽ, ജോസ് ഗോപുരത്തിങ്കൽ എന്നിവർ സംബന്ധിച്ചു. ആലങ്ങാട്: മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടപ്പുറത്ത് നിന്നും കൊടുവഴങ്ങയിലേക്ക് . പ്രതിഷേധ യോഗം മണ്ഡലം ചെയർമാൻ കെ.വി പോൾ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷരീഫ്, എ. എം. അബ്‌ദുൽ സലാം, ജോർജ് അഗസ്റ്റിൻ, കെ.പി. പൗലോസ്, ഗർവാസിസ് മനാടൻ, കെ.ടി പോൾ, ബിനു കരിയാറ്റി, എം.ആർ ഉണ്ണികൃഷ്ണൻ, പ്രകാശൻ മാസ്റ്റർ, കെ.വി. സെബാസ്റ്റ്യൻ, വി.സി ഫ്രാൻസിസ്, ഹസൻ ബാവ, അലി മുട്ടുങ്ങൽ, സനീഷ് വർഗീസ്, സോഫി പോൾ, ലിസി ജോസ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story