Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹര്‍ത്താലില്‍ വലഞ്ഞ്​...

ഹര്‍ത്താലില്‍ വലഞ്ഞ്​ മത്സ്യത്തൊഴിലാളികൾ

text_fields
bookmark_border
കൊച്ചി: യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മത്സ്യത്തൊഴിലാളികളും വലഞ്ഞു. മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ പോയില്ല. മത്സ്യവുമായി തിരികെയത്തുേമ്പാൾ വാഹനമില്ലാത്തതിനാല്‍ ഇവ ഹാര്‍ബറില്‍ കെട്ടിക്കിടക്കുമെന്നതിനാലാണ് പല മത്സ്യബന്ധന ബോട്ടുകളും കടലില്‍ പോകാതിരുന്നത്. നേരേത്ത കടലില്‍പോയ ബോട്ടുകള്‍ തിങ്കളാഴ്ച തീരത്ത് അടുത്തതുമില്ല. ഹര്‍ത്താലിനെ തുടര്‍ന്ന് ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കാതിരുന്നതിനാലാണ് ബോട്ടുകള്‍ തീരത്ത് അടുക്കാതിരുന്നതേത്ര. അതേസമയം, പരമ്പരാഗത രീതിയില്‍ വള്ളത്തില്‍ പോയി മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തിങ്കളാഴ്ച പതിവുപോലെ പോയെങ്കിലും വാങ്ങാന്‍ ആളില്ലാത്തത് ഇവരെയും ബാധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story