Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താൽ സമാധാനപരം

ഹർത്താൽ സമാധാനപരം

text_fields
bookmark_border
കൂത്താട്ടുകുളം: യു.ഡി.എഫ് ഹർത്താൽ കൂത്താട്ടുകുളം, തിരുമാറാടി, ഇലഞ്ഞി, പാലക്കുഴ മേഖലകളിൽ സമാധാനപരം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്ര വാഹനങ്ങളും സ്വകാര്യ കാറുകളും ഒഴികെ മറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഹർത്താലനുകൂലികൾ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പി.സി. ജോസ്, റെജി പ്ലാത്തോട്ടം, ബോബൻ വറുഗീസ്, എം.എ. ഷാജി, അജയ് ഇടയാർ, കെ.എൻ.കെ. മാത്യു, ബോബി അച്യുതൻ, കെ.എൻ. അനിയപ്പൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story