Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 11:09 AM IST Updated On
date_range 17 Oct 2017 11:09 AM ISTവൈദ്യുതി മുടങ്ങും
text_fieldsbookmark_border
ആലപ്പുഴ: സൗത് സെക്ഷൻ പരിധിയിൽ ത്രിവേണി, വെറ്റക്കാരൻ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിെല ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെയും ഇ.എസ്.െഎ, ബീച്ച് റിസോർട്ട്, വിയജ, മത്സ്യഗന്ധി എന്നിവിടങ്ങളിൽ ഉച്ചക്ക് ഒന്ന് മുതൽ വൈകുന്രേം അഞ്ചുവരെ ഭാഗികമായും . അരൂർ: പള്ളിവെളി, പെരുങ്ങോലി എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ 12 വരെയും അരൂർ സെൻറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് ഉച്ചക്ക് 12 മുതൽ വൈകുന്നേരം ആറ് വരെയും .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story