Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹർത്താൽ ദിനത്തിൽ...

ഹർത്താൽ ദിനത്തിൽ ശുചീകരണം നടത്തി യുവാക്കൾ

text_fields
bookmark_border
ആലുവ: ഹർത്താൽ ദിനത്തിൽ നാടിന് മാതൃകയായി മനക്കപ്പടി സൗഹൃദ വേദി. സംഘടനയുടെ ആഭിമുഖ്യത്തിൽ യുവാക്കൾ റോഡി‍​െൻറ ഇരുവശവും വൃത്തിയാക്കി. സൗഹൃദ വേദി രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ സി.പി. നൗഷാദ്, സിജോ ജോർജ്, റിയാസ് അമ്പലത്ത്, എ.എം. ഷമീർ, സക്കീർ, യൂനസ് നടുപറമ്പിൽ, കെ.എസ്. പരീത്, ഷാഹുൽ ഹമീദ്, അഷറഫ്, ഹമീദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story