Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്യനയം:...

മദ്യനയം: സെക്ര​േട്ടറിയറ്റ്​ മാർച്ചിൽ 4000 പേർ പ​െങ്കടുക്കും

text_fields
bookmark_border
കൊച്ചി: അട്ടിമറിക്കപ്പെട്ട മദ്യനയം തിരുത്തുക, തദ്ദേശ സ്ഥാപനങ്ങളുടെ മദ്യനിരോധന ജനാധികാരം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 23 ന് നടക്കുന്ന സെക്രേട്ടറിയറ്റ് മാർച്ചിൽ 4000 പ്രവർത്തകരെ പെങ്കടുപ്പിക്കാൻ കേരള മദ്യവിരുദ്ധ ജനകീയ മുന്നണി തീരുമാനം. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകൾ ഉൾെപ്പടുന്ന മധ്യമേഖലയിൽനിന്ന് പ്രവർത്തകരെ പെങ്കടുപ്പിക്കാനാണ് മുന്നണിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംയുക്ത സമ്മേളനം തീരുമാനിച്ചത്. മദ്യനിരോധന സമിതി പ്രസിഡൻറ് ഡോ. ജേക്കബ് മണ്ണാറപ്രായിൽ കോ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കുരുവിള മാത്യൂസ് അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് മുഴുത്തേറ്റ്, വി.പി. ജോസ്, വിൻസൻറ് മാളിയേക്കൽ, സി.സി. സാജൻ, ഫാ. തോമസ് പി. ജോർജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story