Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനാലു വർഷത്തിനുശേഷം...

നാലു വർഷത്തിനുശേഷം തൽവാർ ദമ്പതികൾ ജയിൽമോചിതരായി

text_fields
bookmark_border
must with photo ദസ്ന (ഉത്തർപ്രദേശ്): ആരുഷി, ഹേംരാജ് ഇരട്ടക്കൊലപാതകക്കേസിൽ കുറ്റമുക്തരായ രാജേഷ്- തൽവാർ, നൂപുർ തൽവാർ ദമ്പതികൾ നാലു വർഷത്തിനുശേഷം ജയിൽമോചിതരായി. ഗാസിയാബാദിലെ ദസ്ന ജയിലിൽനിന്ന് തിങ്കളാഴ്ച അഞ്ചു മണിയോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇവർ പുറത്തിറങ്ങിയത്. ഗാസിയാബാദ് പൊലീസി​െൻറ അകമ്പടിയോടെയാണ് ഇരുവരും വസതിയിലെത്തിയത്. മകൾ ആരുഷിയെയും വീട്ടുവേലക്കാരൻ ഹേംരാജിനെയും കൊന്ന കേസിൽ ദമ്പതികൾ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. മതിയായ തെളിവുകളുടെ അഭാവത്തിൽ കഴിഞ്ഞദിവസം അലഹബാദ് ഹൈകോടതിയാണ് ഇവരെ വെറുതെവിട്ടത്. caption/രാജേഷ്- തൽവാറും നൂപുർ തൽവാറും ഗാസിയാബാദിലെ ദസ്ന ജയിലിൽനിന്ന് പുറത്തുവരുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story