Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതഫവ്വുഖ് ഇസ്​ലാമിക്‌...

തഫവ്വുഖ് ഇസ്​ലാമിക്‌ കാമ്പസ് ഫെസ്​റ്റ്​: രജിസ്ട്രേഷൻ തുടങ്ങി

text_fields
bookmark_border
കോഴിക്കോട്: ഡിസംബർ 23ന് കൊല്ലത്ത് നടക്കുന്ന എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനത്തി​െൻറ ഭാഗമായി എസ്.ഐ.ഒ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 'തഫവ്വുഖ് ഇസ്ലാമിക് കാമ്പസ് ഫെസ്റ്റ് -17' ഒക്ടോബര്‍ 29-ന് തിരുവനന്തപുരത്ത് നടക്കും. പാളയം ജുമാ മസ്ജിദ് ഓഡിറ്റോറിയം, ഭാഗ്യമാല ഓഡിറ്റോറിയം, എം.ഇ.എസ് ഹാള്‍ എന്നീ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇസ്ലാമിക കലാലയങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഖുർആൻ പാരായണം, ഹിഫ്ള്, പ്രസംഗം (അറബിക്, ഇംഗ്ലീഷ്, മലയാളം), ഖുർആൻ ദർസ് എന്നീ മത്സരങ്ങൾ‌ നടക്കും. ഫെസ്റ്റിൽ പങ്കെടുക്കുന്നതിന് ഓൺലൈൻ രജിസ്ട്രേഷൻ www.siokerala.org/thafawuq/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദാംശങ്ങൾക്ക് ഫോൺ: 9809 112 493, 9747 988 762
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story