Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിളംബരജാഥ നടത്തി

വിളംബരജാഥ നടത്തി

text_fields
bookmark_border
പറവൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തുന്ന യു.ഡി.എഫ് ഹർത്താൽ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ ലീഗ് പറവൂർ മണ്ഡലം കമ്മിറ്റി . പട്ടാളം ജുമാ മസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച ജാഥ ടൗൺ ചുറ്റി പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സമാപിച്ചു. പ്രസിഡൻറ് ഹാറൂൻഷാ സുൽത്താൻ, മുഹമ്മദ് ഷരീഫ്, കെ.കെ. അബ്ദുല്ല, കെ.എ. റസാഖ്, കെ.എച്ച്. നാസർ, കെ.എസ്. അബ്ദുൽ ജലീൽ എന്നിവർ നേതൃത്വം നൽകി. caption: ep pvr Youth Leagu jatha യൂത്ത് ലീഗ് പറവൂർ നഗരത്തിൽ നടത്തിയ പ്രകടനം
Show Full Article
TAGS:LOCAL NEWS
Next Story