Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:00 AM IST Updated On
date_range 16 Oct 2017 11:00 AM ISTകെ. വാസു അനുസ്മരണവും പഠനക്ലാസും
text_fieldsbookmark_border
പറവൂർ: കെ.എസ്.കെ.ടി.യു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് എം.കെ. മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി.ജി. ത്യാഗരാജന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ബി. മനോജ്, എം.ഡി. അപ്പുക്കുട്ടന്‍, ജി. സുന്ദരന്‍, എന്‍.എസ്. സുനില്‍കുമാര്‍, കെ. സന്തോഷ്, എൻ.സി. പുരുഷന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story