Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 11:00 AM IST Updated On
date_range 16 Oct 2017 11:00 AM ISTവി.ടി. ബൽറാമിനെതിരെ യൂത്ത് കോൺഗ്രസ്
text_fieldsbookmark_border
ആനക്കര: ടി.പി. ചന്ദ്രശേഖരൻ കേസിൽ കോൺഗ്രസ്-സി.പി.എം ഒത്തുതീർപ്പ് നടന്നെന്നാരോപിച്ച വി.ടി. ബൽറാം എം.എൽ.എക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. തൃത്താല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബൽറാമിെൻറ നടപടിക്കെതിരെ പ്രമേയം പാസാക്കിയത്. ഇക്കാര്യം അറിയാമായിരുന്നെങ്കിൽ എന്തുകൊണ്ടാണ് അന്ന് വെളിപ്പെടുത്താതിരുന്നതെന്നാണ് കമ്മിറ്റിയുടെ ചോദ്യം. എന്നാൽ, കോൺഗ്രസിനകത്ത് ജനപ്രതിനിധികൾക്കാണ് പ്രാധാന്യമെന്നത് കീഴ്വഴക്കമാണെന്ന് ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദലി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story