Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2017 10:53 AM IST Updated On
date_range 14 Oct 2017 10:53 AM ISTമലേഷ്യയിലേക്ക് കടത്താൻ ശ്രമിച്ച 18 കിലോ മയക്കുമരുന്ന് പിടിച്ചു
text_fieldsbookmark_border
നെടുമ്പാശ്ശേരി: മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് കടത്താൻ ശ്രമിച്ച 18 കിലോയോളം എഫ്രഡിൻ മയക്കുമരുന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് നാർകോട്ടിക് കൺേട്രാൾ ബ്യൂറോ അധികൃതർ എത്തിയാണ് പിടിച്ചെടുത്തത്. ചായ ചൂടാറാതെ സൂക്ഷിക്കൂന്ന കെറ്റിലിെൻറ താഴെ ചായപ്പൊടി പാക്കറ്റുകളെന്ന വ്യാജേനയാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ആരാണ് ഈ കാർഗോ എത്തിെച്ചന്നതുൾപ്പെടെ കൂടുതൽ വിവരം വെളിപ്പെടുത്താൻ അധികൃതർ തയാറായിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story