Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല കായികമേള

ജില്ല കായികമേള ഉദ്ഘാടനം

text_fields
bookmark_border
കോതമംഗലം: 16ാമത് എറണാകുളം ജില്ല കായികമേള കോതമംഗലം എം.എ കോളജ് ഗ്രൗണ്ടിൽ ആൻറണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു അധ്യക്ഷത വഹിച്ചു. എൽദോ എബ്രഹാം എം.എൽ.എ, ഡി.ഡി സി.എ. സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം, ജാൻസി മാത്യു, കെ.വി. തോമസ്, ഡെൻസിലി ജോസ്, ലിജി േജാസഫ്, സതി റാണി, കെ.പി. ശ്രീകുമാർ, എം.ബി. പ്രശാന്ത് ലാൽ, എം.ഡി. ബാബു, എസ്.എം. അലിയാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story