Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എൻ.എം സമ്മേളനം...

കെ.എൻ.എം സമ്മേളനം ജില്ല പ്രചരണ ഉദ്​ഘാടനം

text_fields
bookmark_border
കൊച്ചി: മതം, സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം എന്ന സന്ദേശവുമായി ഡിസംബർ 28, 29, 30, 31 തീയതികളിൽ മലപ്പുറം കൂരിയാട് നടക്കുന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ എറണാകുളം ജില്ല പ്രചാരണ ഉദ്ഘാടനം വെള്ളിയാഴ്ച നാലിന് പറവൂർ ടൗൺ ഹാളിൽ നടക്കും. വി.ഡി. സതീശൻ എം.എൽ.എ, എസ്. ശർമ എം.എൽ.എ, മുൻ എം.പി പി. രാജു, എം. സലാഹുദ്ദീൻ മദിനി, സി.എം. മൗലവി, സുബൈർ പീടിയാക്കൽ, ഉനൈസ് പാപ്പിനിശ്ശേരി എന്നിവർ പെങ്കടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story