Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:02 AM GMT Updated On
date_range 13 Oct 2017 5:02 AM GMTപരിപാടികൾ ഇന്ന്
text_fieldsbookmark_border
കലൂർ റിന്യൂവൽ സെൻറർ: സിവിൽ അക്കൗണ്ട്സ് അസോ. സിവിൽ അക്കൗണ്ട്സ് എംപ്ലോയീസ് അസോ., നാഷനൽ വിമൻ കമ്മിറ്റി അഖിലേന്ത്യ സമ്മേളനം സമാപനം -രാവിലെ 9.00 എറണാകുളം ഡി.എച്ച് ഗ്രൗണ്ടിലെ ഹാൻെൻറക്സ് ഭവൻ: കൈത്തറി വസ്ത്രങ്ങളുടെ പ്രദർശനവും വിൽപനയും -രാവിലെ 9.30 എറണാകുളത്തപ്പൻ ഗ്രൗണ്ട്: അന്താരാഷ്‌ട്ര പുസ്തകോത്സവവും വിൽപനയും -രാവിലെ 9.30 എറണാകുളം ബിന്ദി ആർട്ട് ഗാലറി: ഒരടിമണ്ണ് ചിത്രപ്രദർശനം -രാവിലെ 10.00. എറണാകുളം ഗവ. ഗേൾസ് ഹൈസ്കൂൾ ഹാൾ: അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രസംഗ/പ്രബന്ധ മത്സരം -രാവിലെ 10.00. പാലാരിവട്ടം പോൾ കോംപ്ലക്സ്: ബൈബിൾ വേൾഡിെൻറ ആഭിമുഖ്യത്തിൽ ബൈബിൾ പുസ്തക മേള -രാവിലെ 10.00 കാക്കനാട് മൗണ്ട് സെൻറ് തോമസ്: യുവജന വിശ്വാസ പരിശീലനം സിമ്പോസിയം -രാവിലെ 10.30 രാജഗിരി ഹയർ സെക്കൻഡറി സ്കൂൾ: ഫാബുല 2017 ഫാ. ഫ്രാൻസിസ് സാലസ് മത്സരങ്ങളുടെ ഉദ്ഘാടനം ഐ. ജി. പി.വിജയൻ -ഉച്ചക്ക് 1.00 എറണാകുളം മറൈൻഡ്രൈവ്: കൊച്ചിൻ മഹോത്സവം പ്രദർശനം -വൈകു. 3.00
Next Story