Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 4:59 AM GMT Updated On
date_range 13 Oct 2017 4:59 AM GMTആസ്റ്റർ മെഡ്സിറ്റിയിൽ അവയവദാന പ്രതിജ്ഞ
text_fieldsbookmark_border
കൊച്ചി: ആസ്റ്റർ മെഡ്സിറ്റിയിൽ ഫിസിഷ്യൻ അസിസ്റ്റൻറ് വാരാഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ 38 ഫിസിഷ്യൻ അസിസ്റ്റൻറുമാരടക്കം നൂറോളം ജീവനക്കാർ മരണശേഷം അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയെടുത്തു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ അസിസ്റ്റൻറ് കേരള ചാപ്റ്റർ സെക്രട്ടറി വി.ജി. പ്രസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിജ്ഞയെടുത്തവർക്ക് ഡോണർ കാർഡ് വിതരണം ചെയ്തു. ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപറേറ്റിങ് ഓഫിസർ സാൻറി സാജൻ, ചീഫ് ഓഫ് മെഡിക്കൽ സർവിസസ് പി.സി. അലക്സാണ്ടർ എന്നിവർ പങ്കെടുത്തു.
Next Story