Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2017 11:12 AM IST Updated On
date_range 12 Oct 2017 11:12 AM ISTടാക്സി ഡ്രൈവറെ ആക്രമിച്ച സംഭവം: ഡി.ജി.പിക്ക് പരാതി നൽകി
text_fieldsbookmark_border
കൊച്ചി: ഒാൺലൈൻ ടാക്സി ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ യുവതികൾക്കെതിരെ വിശദാന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയതായി പൊതുപ്രവർത്തകൻ നവാസ് പായ്ച്ചിറ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇവരെക്കുറിച്ച വിവരങ്ങൾ പരാതിയിൽ സൂചിപ്പിട്ടുണ്ട്. ഇതിന് തെളിവ് നൽകാനും തയാറാണ്. ഉന്നതബന്ധം മൂലമാണ് ഇവരെ മെഡിക്കൽ പരിശോധനക്കുപോലും വിധേയമാക്കാതെ വിട്ടയച്ചത്. ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയതായും നവാസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story