Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലുവ: ടൗൺ സെക്ഷൻ പരിധിയിലെ ചുണങ്ങംവേലി, കൂറ്റാഞ്ചേരി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ . ആലുവ: നോർത്ത് സെക്ഷൻ പരിധിയിലെ കാരോത്തുകുഴി, പുളിഞ്ചോട്, മാർക്കറ്റ്, സ്വകാര്യ ബസ് സ്‌റ്റാൻഡ്‌, മെട്രോ സ്‌റ്റേഷൻ പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . ടാസ് റോഡ്, ആശ്രമം, പാലസ് റോഡ്, പാർക്ക്, കൃഷ്ണൻ കോവിൽ, ഹൈറോഡ്, പങ്കജം, സിവിൽ സ്‌റ്റേഷൻ എന്നിവിടങ്ങളിൽ ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് ആറുവരെ .
Show Full Article
TAGS:LOCAL NEWS
Next Story