Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹരിത കേരള മിഷൻ:...

ഹരിത കേരള മിഷൻ: വ്യാപാരികളുടെ യോഗം സംഘടിപ്പിച്ചു

text_fields
bookmark_border
ആലുവ: ഹരിത കേരള മിഷൻ പ്രവർത്തനത്തി‍​െൻറ ഭാഗമായി പ്ലാസ്‌റ്റിക്‌ നിരോധനം നടപ്പാക്കുന്നതിന് മുന്നോടിയായി ചൂർണിക്കര പഞ്ചായത്തിൽ വ്യാപാരികളുടെ യോഗം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം സി.കെ. ജലീൽ, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.കെ. സതീഷ് കുമാർ, കെ.എ. ഹാരിസ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ബീന അലി സ്വാഗതവും സെക്രട്ടറി ഡെന്നീസ് കൊറയ നന്ദിയും പറഞ്ഞു. ജി.എസ്.ടി സംബന്ധിച്ച് ടാക്സ് അസി. കമീഷണർ സിറാജ് ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story