Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ​റ​ണാ​കു​ളം...

എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി കു​വൈ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

text_fields
bookmark_border
കുവൈത്ത് സിറ്റി: എറണാകുളം മട്ടാഞ്ചേരി സ്വദേശിനി കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. സമീദ കുഞ്ഞുമോൻ (55) ആണ് താമസസ്ഥലത്ത് കുഴഞ്ഞുവീണത്. ഉടൻ മുബാറക് അൽ കബീർ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഭർത്താവ്: സുലൈമാൻ, മക്കൾ സുൽഫിക്കർ, സുമയ്യ. death sameeda സമീദ
Show Full Article
TAGS:LOCAL NEWS 
Next Story