Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
ആലങ്ങാട്: കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സഹകരണ ബാങ്ക് കൊങ്ങോർപ്പിള്ളി ഗവ. ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ പഠനോപകരണങ്ങളുടെ വിതരണം ബാങ്ക് ഡയറക്ടർ വി.എ അബ്‌ദുൽ ഹക്കീം നിർവഹിച്ചു. പ്രധാനാധ്യാപകൻ ഇ. പത്മകുമാർ സ്വാഗതവും രാധിക നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story