Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴയോര നടപ്പാത...

പുഴയോര നടപ്പാത ശുചീകരിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: സ്വച്ഛ് ഭാരത് അഭിയാ​െൻറ ഭാഗമായി റോട്ടറി ഹെറിറ്റേജ് ക്ലബി​െൻറ ആഭിമുഖ്യത്തില്‍ നഗരത്തിലെ . നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം സന്തോഷ്‌കുമാര്‍, െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് റോയി പോള്‍, റോട്ടറി ഹെറിറ്റേജ് പ്രസിഡൻറ് ചെറിയാന്‍ കെ. കുര്യാക്കോസ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മനോജ് വര്‍ക്കി, ഷൈന്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് മൂവാറ്റുപുഴ റോട്ടറി ഹെറിറ്റേജ് ക്ലബും നഗരസഭയും സംയുക്തമായി മൂവാറ്റുപുഴയാറ്റില്‍ ജലോത്സവം സംഘടിപ്പിക്കുന്നതിനെ സംബന്ധിച്ച് പ്രാരംഭയോഗവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story