Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ് വിൽപന; യുവാവ്...

കഞ്ചാവ് വിൽപന; യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ പൊന്നിരിക്കപ്പറമ്പില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നു യുവാവ് അറസ്റ്റിൽ. മുളവൂര്‍ മഠത്തിപ്പറമ്പില്‍ നബീബ് ബഷീറിനെയാണ്(25) മൂവാറ്റുപുഴ െപാലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് കഞ്ചാവ് കണ്ടെടുത്തു. ഈ മേഖലയില്‍ ആവശ്യക്കാര്‍ക്ക് വ്യാപകമായി കഞ്ചാവ് വില്‍പന നടത്തുന്നതായി നാട്ടുകാര്‍ പരാതിയുയര്‍ത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story