Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനേത്രചികിത്സ ക്യാമ്പ്

നേത്രചികിത്സ ക്യാമ്പ്

text_fields
bookmark_border
ആലങ്ങാട്: കിഴക്കേ വെളിയത്തുനാട് ടി.എം െറസിഡൻറ്സ് അസോസിയേഷ‍​െൻറ നേതൃത്വത്തിൽ കൊച്ചി ഐ കെയർ സ​െൻററി​െൻറ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. സ​െൻറ് ആൻറണീസ് നഴ്സറി സ്കൂളിലെ ക്യാമ്പ് വാർഡ് അംഗം മുഹമ്മദ് അഷറഫ് ഉദ്ഘാടനം ചെയ്തു. എ. അസീർ, സുരേഷ് ബാബു, എം. സുധീഷ്, ഗിരിധർ, ടോമി, കെ.പി. ജിതിൻ എന്നിവർ സംസാരിച്ചു. നൂറിലധികം പേർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story