Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ധനവില വർധനയിലൂടെ...

ഇന്ധനവില വർധനയിലൂടെ നിശ്ശബ്‌ദ കൊള്ളയടി നടക്കുന്നുെവന്ന്

text_fields
bookmark_border
ആലുവ: നിത്യേനയുള്ള ഇന്ധനവില വർധനയിലൂടെ കേന്ദ്രസർക്കാറും കമ്പനികളും നിശ്ശബ്‌ദ കൊള്ളയടി നടത്തുന്നതായി കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.എ. അബ്‌ദുൽ മുത്തലിബ് ആരോപിച്ചു. കീഴ്മാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിസ്‌മൃതി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചൂണ്ടിയിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡൻറ് പി.ജെ. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. പി.വി. എൽദോസ്, കെ.കെ. അജിത് കുമാർ, പി.എ. മുജീബ്, പി.കെ. രമേശ്, കെ.എച്ച്. ഷാജി, കെ.പി. സിയാദ്, സാജു മത്തായി, ലിസി സെബാസ്റ്റ്യൻ, എം.ഐ. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ഷമീർ സെയ്ദാലി സ്വാഗതവും ടി.എ. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story