Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎക്സൈസ് ജില്ല കലാകായിക ...

എക്സൈസ് ജില്ല കലാകായിക മേളക്ക് തുടക്കം

text_fields
bookmark_border
ആലുവ: 15ാമത് എക്സൈസ് ജില്ല കലാ--കായിക മേളക്ക് തുടക്കമായി. ആലുവ യു.സി കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച കായിക മത്സരങ്ങൾ മധ്യമേഖല ജോ. എക്സൈസ് കമീഷണർ പി.കെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. എറണാകുളം ഡെപ്യൂട്ടി കമീഷണർ കെ.എ. നെൽസൺ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കമീഷണർ എ.കെ. നാരായൺകുട്ടി മത്സരങ്ങൾക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. അസി. കമീഷണർ ബെന്നി ഫ്രാൻസീസ്, എക്സൈസ് സ്‌റ്റാഫ് അസോസിയേഷൻ സെക്രട്ടറി പി.ജെ. ഡേവിസ്, ഓഫിസേഴ്സ് അസോസിയേഷൻ ജില്ല സെക്രട്ടറി ടി.കെ. ഗോപി, എം.എ.കെ. ഫൈസൽ, ഇ.എസ്. സത്യനാരായണൻ , യു.സി. കോളജ് പ്രിൻസിപ്പൽ ഡോ. പി. തോമസ് മാത്യു, കെ.കെ. രമേശൻ എന്നിവർ സംസ‍ാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story