Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഞ്ചുലക്ഷം...

അഞ്ചുലക്ഷം സ്വർണനാണയങ്ങളുമായി ജോയ്​ ആലുക്കാസിൽ ദീപാവലി ആഘോഷം

text_fields
bookmark_border
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ് ആലുക്കാസ് ദീപാവലി ആേഘാഷങ്ങൾക്ക് മാറ്റുകൂട്ടാൻ ഉപഭോക്താക്കൾക്ക് അഞ്ചുലക്ഷം സ്വർണനാണയങ്ങൾ സമ്മാനമായി നൽകും. ഗോൾഡൻ ദീപാവലി ഒാഫറിലൂടെ േജായ് ആലുക്കാസിൽ ഒാരോ 50,000 രൂപയുടെ അഡ്വാൻസ് ബുക്കിങ്ങിനും സ്വർണനാണയവും കൂടാതെ ഒാരോ 50,000 രൂപയുടെ ഡയമണ്ട് ആഭരണ പർച്ചേസിനും അൺകട്ട് ഡയമണ്ട് ആഭരണ പർച്ചേസിനും ഒരു ഗ്രാം സ്വർണനാണയങ്ങളും സൗജന്യമായി സ്വന്തമാക്കാം. ആകെ അഞ്ചുലക്ഷം സ്വർണനാണയങ്ങളാണ് നൽകുന്നത്. പ്രശസ്ത ബോളിവുഡ് താരം കാജോൾ ജോയ് ആലുക്കാസി​െൻറ ഭാഗമാകുന്ന സുപ്രധാന കാമ്പയി​െൻറ ആരംഭം കൂടിയാണിതെന്ന് ഗ്രൂപ് എം.ഡിയും ചെയർമാനുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഇൗ ഒാഫർ േജായ് ആലുക്കാസി​െൻറ എല്ലാ ഷോറൂമിലും ഒക്ടോബർ 21 വരെ മാത്രമേ ലഭ്യമാകൂ.
Show Full Article
TAGS:LOCAL NEWS 
Next Story