Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ആര്‍.ടി.സി ബസ്...

കെ.എസ്.ആര്‍.ടി.സി ബസ് സണ്‍ഷേഡില്‍ ഇടിച്ചു

text_fields
bookmark_border
കൂത്താട്ടുകുളം: സണ്‍ഷേഡില്‍ ഇടിച്ച് കെ.എസ്.ആര്‍.ടി.സി ബസിന് കേടുപാട് സംഭവിച്ചു. ശനിയാഴ്ച ഉച്ചക്ക് 1.40ന് കൂത്താട്ടുകുളം കെ.എസ്.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡില്‍നിന്ന് പുറത്തേക്ക് വരുകയായിരുന്ന കൊട്ടാരക്കരക്കുള്ള സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്. എതിര്‍ദിശയില്‍നിന്ന് വരുകയായിരുന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ മാര്‍ക്കറ്റിലെ ഉപയോഗശൂന്യമായ കെട്ടിടത്തി​െൻറ സണ്‍ഷേഡില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ബസി‍​െൻറ മുന്‍വശത്തെ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. വാഹനത്തി‍​െൻറ മുന്നിലെ വാതില്‍ തുറക്കാന്‍ പറ്റാത്തവിധം ഞെരിഞ്ഞ് അമര്‍ന്നു. തുടര്‍ന്ന്‍ ബസിലെ യാത്രക്കാരെ ഡ്രൈവറുടെ വാതില്‍ വഴി പുറത്തിറക്കി. ആര്‍ക്കും പരിക്കില്ല.
Show Full Article
TAGS:LOCAL NEWS
Next Story