Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽ.ഇ.ഡി ബൾബിൽ...

എൽ.ഇ.ഡി ബൾബിൽ ഒളിപ്പിച്ച സ്വർണം പിടികൂടി

text_fields
bookmark_border
നെടുമ്പാശ്ശേരി: എൽ.ഇ.ഡി ബൾബിനകത്ത് ഒളിപ്പിച്ച് കൊണ്ടുവന്ന 466 ഗ്രാം സ്വർണം വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടിച്ചു. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വന്ന യാത്രക്കാരനിൽനിന്നാണ് നാല് സ്വർണബാർ പിടിച്ചെടുത്തത്. ദുബൈയിൽനിന്ന് മറ്റൊരു വിമാനത്തിൽ വന്ന യാത്രക്കാരനിൽനിന്ന് 300 ഗ്രാം സ്വർണവും പിടികൂടി. മലദ്വാരത്തിനത്ത് ഒളിപ്പിച്ച മൂന്ന് ബിസ്കറ്റാണ് പിടിച്ചെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story