Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 5:36 AM GMT Updated On
date_range 8 Oct 2017 5:36 AM GMTഅഹ്മദാബാദിൽ 15 ബോംബുകൾ കണ്ടെത്തി
text_fieldsbookmark_border
അഹ്മദാബാദ്: പൊലീസ് ഒൗട്ട്പോസ്റ്റിന് സമീപം 15 ബോംബുകൾ കണ്ടെത്തി. സാമുദായിക സംഘർഷ സാധ്യതയുള്ള പ്രദേശമായ ദരിയാപുരിലാണ് സംഭവം. പുകയില കാനുകളിലാണ് ഇവ സൂക്ഷിച്ചിരുന്നത്.
Next Story