Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Oct 2017 5:00 AM GMT Updated On
date_range 8 Oct 2017 5:00 AM GMTമകളുടെ പരാതിയിൽ പിതാവിനെതിരെ കേസെടുത്തു
text_fieldsbookmark_border
പള്ളുരുത്തി: ദേഹോപദ്രവമേൽപിച്ച സംഭവത്തിൽ മകളുടെ പരാതിയിന്മേൽ പിതാവിനെതിരെ കേസെടുത്തു. 24കാരിയായ മകളെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കൈയിൽ കുത്തിയ സംഭവത്തിലാണ് പിതാവ് കുമ്പളങ്ങി ശാസ്താംപറമ്പിൽ സഹദേവനെതിരെ (55) പള്ളുരുത്തി പൊലീസ് കേെസടുത്തത്.
Next Story