Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകജാരിയ സെറാമിക്സ്​...

കജാരിയ സെറാമിക്സ്​ ശൃംഖല വ്യാപിപ്പിക്കുന്നു

text_fields
bookmark_border
കൊച്ചി: കജാരിയ സെറാമിക്സ് ലിമിറ്റഡ് കേരളത്തിലെ വ്യാപാര ശൃംഖല കൂടുതൽ വ്യാപിപ്പിക്കുന്നു. ഇതി​െൻറ ഭാഗമായി പുതിയ ഷോറും എറണാകുളത്ത് പ്രവർത്തനമാരംഭിച്ചു. സെറാമിക് വാൾ ആൻഡ് ഫ്ലോർ ടൈൽസ്, പോളിഷ്ഡ് വിട്രിഫൈഡ് ടൈൽസ്, ഗ്ലെയ്സ്ഡ് വിട്രിഫൈഡ് ടൈൽസ്, സാനിറ്ററിവെയർ ആൻഡ് ബാത്ത് വെയർ എന്നീ ഉൽപന്നങ്ങളുടെ നിർമാണമാണ് കജാരിയക്കുള്ളതെന്ന് സി.എം.ഡി അശോക് കജാരിയ പറഞ്ഞു. ഈ വർഷം അവസാനത്തോടെ 125 കോടി മുതൽമുടക്കിൽ ആന്ധ്രപ്രദേശിൽ പുതിയ നിർമാണശാല ആരംഭിക്കും.125 ഷോറൂമുകളാണ് കേരളത്തിലുള്ളത്.
Show Full Article
TAGS:LOCAL NEWS
Next Story