Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:38 AM GMT Updated On
date_range 7 Oct 2017 5:38 AM GMTഇടിയോടു കൂടിയ മഴക്ക് സാധ്യത
text_fieldsbookmark_border
കൊച്ചി: അടുത്ത രണ്ട് മൂന്നു ദിവസം സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മധ്യ- തെക്കൻ ജില്ലകളിലെ ചിലയിടങ്ങളിൽ ഇടിയോടുകൂടിയതോ ശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കൊച്ചി സർവകലാശാല റഡാർ കേന്ദ്രം അറിയിച്ചു.
Next Story