Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്‌റ്റുഡൻറ്സ്...

സ്‌റ്റുഡൻറ്സ് പാർലമെൻറ് നടത്തി

text_fields
bookmark_border
ആലുവ: ചാലക്കൽ വനിത ഇസ്‌ലാമിയ കോളജിലെ സ്‌റ്റുഡൻറ്സ് പാർലമ​െൻറ് പ്രിൻസിപ്പൽ എസ്.ഐ ഫൈസൽ ഉദ്ഘാടനം ചെയ്തു. സ്ത്രീ ശാക്തീകരണത്തിലൂടെയാണ് സമൂഹപുരോഗതി സാധ്യമാകുകയെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ എം.പി. ഫൈസൽ അസ്ഹരി അധ്യക്ഷത വഹിച്ചു. കുഞ്ഞുമുഹമ്മദ്, സൽമാൻ ഉമരി എന്നിവർ പങ്കെടുത്തു. പാർലമ​െൻറ് സെക്രട്ടറി ഫാത്തിമ നസ്‌റിൻ സ്വാഗതവും സ്‌റ്റാഫ്‌ സെക്രട്ടറി ഇസ്‌ഹാഖ്‌ മൗലവി നന്ദിയും പറഞ്ഞു. ക്യാപ്‌ഷൻ ea59 islamiya ചാലക്കൽ വനിത ഇസ്‌ലാമിയ കോളജിലെ ഇൗ വർഷത്തെ സ്‌റ്റുഡൻറ്സ് പാർലമ​െൻറ് പ്രിൻസിപ്പൽ എസ്.ഐ ഫൈസൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS
Next Story