Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:36 AM GMT Updated On
date_range 7 Oct 2017 5:36 AM GMTEA PUKA1കുണ്ടും കുഴിയുംമൂലം ഗതാഗത തടസ്സം
text_fieldsbookmark_border
എടത്തല: എടത്തല-ചൂണ്ടി റോഡിൽ കുണ്ടും കുഴിയും മൂലം ഗതാഗത തടസ്സം. കൃഷിഭവൻ മുതൽ പഞ്ചായത്ത് വരെയുള്ള ഭാഗത്താണ് റോഡിൽ കുഴി രൂപപ്പെട്ടത്. രണ്ടുവർഷം മുമ്പാണ് റബറൈസ്ഡ് റോഡ് നിർമാണം പുർത്തിയാക്കിയത്. കുഴികൾ കാരണം ചെറിയ വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നത് പതിവാണ്. ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. Puka road ഫോട്ടോ: കുണ്ടും കുഴിയുമായ എടത്തല--ചൂണ്ടി റോഡ് Puka road
Next Story