Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാജഗിരിക്ക് പി.സി.ബി...

രാജഗിരിക്ക് പി.സി.ബി പുരസ്കാരം

text_fields
bookmark_border
ആലുവ: സ്വകാര്യആശുപത്രികൾക്ക് സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഏർപ്പെടുത്തിയ പരിസ്‌ഥിതി സംരക്ഷണ അവാർഡ് രാജഗിരി ആശുപത്രിക്ക് ലഭിച്ചു. ഫാ. സിജോ ജോർജ് മുട്ടംതോട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. ക്യാപ്‌ഷൻ ea52 rajagiri സംസ്‌ഥാന മലിനീകരണ നിയന്ത്രണ ബോർഡി‍​െൻറ പരിസ്‌ഥിതി സംരക്ഷണ അവാർഡ് രാജഗിരി ആശുപത്രി പ്രതിനിധി ഫാ. സിജോ ജോർജ് മുട്ടംതോട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങുന്നു
Show Full Article
TAGS:LOCAL NEWS
Next Story