Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:36 AM GMT Updated On
date_range 5 Oct 2017 5:36 AM GMTരണ്ടുവയസ്സുകാരിയെ പീഡിപ്പിച്ച 73കാരന്‍ പിടിയില്‍
text_fieldsbookmark_border
ചേര്‍ത്തല: രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച വേയാധികനെ പൊലീസ് പിടികൂടി. ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡ് പരുത്യംപള്ളി പട്ടാണിശ്ശേരി കോളനിയില്‍ പുരുഷനാണ് (കുട്ടന്‍ -73) പിടിയിലായത്. മിഠായി നൽകി അനുനയിപ്പിച്ചാണ് പീഡനത്തിനിരയാക്കിയതെന്ന് പറയുന്നു. കുട്ടിയെ അന്വേഷിച്ചെത്തിയ മാതാവ് സംഭവം കാണുകയും അര്‍ത്തുങ്കല്‍ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രി പ്രതിയെ കസ്റ്റഡിയിലെടുത്തു. പോക്‌സോ വകുപ്പുപ്രകാരം കേസെടുത്തു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Next Story