Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:36 AM GMT Updated On
date_range 5 Oct 2017 5:36 AM GMTEKD chara3
text_fieldsbookmark_border
െസയ്ദ് മുഹമ്മദ് കലൂർ: ആദ്യകാല ജമാഅത്തെ ഇസ്ലാമി പ്രവർത്തകൻ 'സീനത്ത് മൻസിലിൽ' (വെളുത്തേടത്ത്കാട്ടിൽ) െസയ്ദ് മുഹമ്മദ് (80) നിര്യാതനായി. ഭാര്യമാർ: ഖദീജ, അസ്മ. മക്കൾ: അബ്ദുറഹ്മാൻ (മസ്കത്ത്), അബ്ദുസ്സലാം (മാധ്യമം, കൊച്ചി), ആരിഫ, സീനത്ത്. മരുമക്കൾ: സിറാജുദ്ദീൻ, മുഹമ്മദ് അൻസാരി (മസ്കത്ത്), സുമയ്യ, ജുനൈദ. വേലായുധൻ കാലടി: ശ്രീമൂലനഗരം ശ്രീഭൂതപുരം പാപ്രയിൽ വീട്ടിൽ വേലായുധൻ (103) നിര്യാതനായി. ഭാര്യ: കാഞ്ഞൂർ തട്ടാൻപടി കൊഷ്ണയിൽ കുടുംബാംഗം കല്യാണി. മക്കൾ: കൃഷ്ണൻ, കുട്ടി, ഒാമന. മരുമക്കൾ: സുലോചന, പരേതരായ പങ്കജാക്ഷൻ, രാഘവൻ. അന്നമ്മ വാഴക്കുളം: മാതാംകുന്നേൽ (ചൊള്ളാമഠം) പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (103) നിര്യാതയായി. കാവന ചാത്തംകോട്ട് (വടക്കുംപറേമ്പൽ) കുടുംബാംഗമാണ്. മക്കൾ: ത്രേസ്യാമ്മ, മറിയാമ്മ (മുൻ പഞ്ചായത്ത് പ്രസിഡൻറ്, ആരക്കുഴ), വർഗീസ് (ബിസിനസ്), ജോൺ (റിട്ട. ഹെഡ്മാസ്റ്റർ), ജോസ് (റിട്ട. പ്രഫസർ), സെലിൻ (റിട്ട. നഴ്സ്), ഫ്രാൻസിസ് (റിട്ട. അധ്യാപിക), വിൻസെൻറ് (നേവി കൊച്ചി). മരുമക്കൾ: പരേതനായ കുര്യൻ, െഎപ്പ്, അന്നക്കുട്ടി, പരേതയായ ഏലിക്കുട്ടി, മേരി ആച്ചാണ്ടി , ജോണി, ലൗലി , റെസി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് വാഴക്കുളം സെൻറ് ജോർജ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Next Story