Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 5:36 AM GMT Updated On
date_range 5 Oct 2017 5:36 AM GMTദിലീപിനെതിരെ കുറ്റപത്രം ഉടനെയില്ലെന്ന് ഡി.ജി.പി
text_fieldsbookmark_border
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടൻ ലോക്നാഥ് ബെഹ്റ. നിയമപരമായി തിരക്കിട്ട് കുറ്റപത്രം സമർപ്പിക്കേണ്ട ആവശ്യമിെല്ലന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിലീപിനെതിരെ ഉടൻ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിലും കുഴപ്പമില്ല. കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണസംഘത്തിനുമേൽ സമ്മർദവുമില്ല. ദിലീപിന് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷെൻറ വീഴ്ചകൊണ്ടല്ല. ജാമ്യം നൽകിയത് കോടതിയാണ്. കേസിൽ അന്വേഷണം നടക്കുകയാണെന്നും ഡി.ജി.പി പറഞ്ഞു.
Next Story