Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹനീഫ വധം:...

ഹനീഫ വധം: മുഖ്യപ്രതിക്ക്​ ജാമ്യം

text_fields
bookmark_border
കൊച്ചി: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഹനീഫയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിക്ക്് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തിരുവത്ര കണ്ണന്‍കേര ഷമീറിനാണ് ജാമ്യം അനുവദിച്ചത്. തൃശൂരിലെ കോണ്‍ഗ്രസ് ഗ്രൂപ്പുപോരിനെ തുടര്‍ന്ന് 2015 ആഗസ്റ്റ് ഏഴിന് ആസൂത്രിതമായി ഹനീഫയെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പിറ്റേന്ന് അറസ്റ്റിലായ ഹരജിക്കാരൻ അന്നുമുതൽ ജയിലിലാണ്.
Show Full Article
TAGS:LOCAL NEWS 
Next Story