Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2017 5:40 AM GMT Updated On
date_range 4 Oct 2017 5:40 AM GMTആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു
text_fieldsbookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി പെരുമ്പടവം- അന്ത്യാല്‍ സെന്‍ട്രല്‍ ക്രോസ് റോഡ് തകർന്നതോടെ യാത്ര ദുരിതത്തിൽ. റോഡിെൻറ ദുരവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ . രണ്ട് ആഴ്ചക്കുള്ളില്‍ എട്ട് ആളുകള്‍ റോഡിലെ വെള്ളക്കുഴികളില്‍ വീണ് അപകടത്തിൽപ്പെട്ടു. റോഡിെൻറ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സിൽ ചെയര്‍മാനായി വര്‍ഗീസ് കരിപ്പാടത്തെ തെരഞ്ഞെടുത്തു.
Next Story