Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസബ് സ്​റ്റേഷൻ റോഡ്...

സബ് സ്​റ്റേഷൻ റോഡ് സഞ്ചാരയോഗ്യമാക്കി

text_fields
bookmark_border
കൂത്താട്ടുകുളം: പാലക്കുഴയെയും കൂത്താട്ടുകുളെത്തയും ബന്ധിപ്പിക്കുന്ന . വാർഡ് കൗൺസിലർ ലിനു മാത്യുവി​െൻറ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐയും ടാക്സി ഡ്രൈവേഴ്സ് യൂനിയൻ -സി.ഐ.ടി.യു പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് റോഡിലെ കുഴികൾ മെറ്റൽ ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കിയത് . െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് മർക്കോസ് ഉലഹന്നാൻ, പി.പി. പ്രകാശ്, അനിൽ കരുണാകരൻ, രജനീഷ് രാജപ്പൻ എന്നിവർ നേതൃത്വം നൽകി. റോഡ് തകർന്ന് നാളുകളായിട്ടും അധികൃതർ കണ്ടിെല്ലന്ന് നടിക്കുകയായിരുന്നു. പാലക്കുഴ ഗവ. മോഡൽ ഹൈസ്കൂളിെലയും ഇൻഫൻറ് ജീസസ് സ്കൂളിെലയും കുട്ടികൾ റോഡി​െൻറ ശോച്യാവസ്ഥമൂലം ദുരിതമനുഭവിച്ചിരുന്നു. തുടർന്നാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ റോഡ് നന്നാക്കിയത്.
Show Full Article
TAGS:LOCAL NEWS
Next Story