Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാടിക്കൊണ്ടിരുന്ന...

ഒാടിക്കൊണ്ടിരുന്ന സ്​കൂട്ടറിന്​ തീ പിടിച്ചു

text_fields
bookmark_border
മണ്ണഞ്ചേരി: ഒാടിക്കൊണ്ടിരുന്ന സ്കൂട്ടറിന് തീ പിടിച്ചു. സ്കൂട്ടർ ഒാടിച്ചിരുന്ന അമ്പനാകുളങ്ങര ആനക്കുന്നേൽ നാസർ (48) പരിക്കില്ലാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് 7.30 ഒാടെ മണ്ണഞ്ചേരി അടിവാരം ജങ്ഷനിലായിരുന്നു അപകടം. തീ കണ്ട ഉടൻ നാസർ ചാടി ഇറങ്ങി. സമീപത്ത് കട നടത്തുന്ന കെ. മുജീബ്, നഹാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വെള്ളമൊഴിച്ചിട്ടും തീ അണയാതെ വന്നപ്പോൾ ഫയർഫോഴ്സും പൊലീസും എത്തി അടിയന്തര നടപടി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story