Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎസ്.എഫ്.ഐ ജാഥക്ക്...

എസ്.എഫ്.ഐ ജാഥക്ക് സ്വീകരണം

text_fields
bookmark_border
പറവൂര്‍: 'നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാകാത്ത കാമ്പസ്' മുദ്രാവാക്യമുയർത്തി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് ജെയ്ക് സി. തോമസ് നയിക്കുന്ന തെക്കൻമേഖല ജാഥക്ക് പറവൂരില്‍ സ്വീകരണം നല്‍കി. എസ്.എഫ്.ഐ പറവൂര്‍ ഏരിയ സെക്രട്ടറി സി.ബി. ആദര്‍ശ് അധ്യക്ഷത വഹിച്ചു. ജാഥ മാനേജര്‍ മുഹമ്മദ് അഫ്സല്‍, കേന്ദ്ര കമ്മിറ്റി അംഗം അഥീന സതീഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്യാംപ്രസാദ് എന്നിവര്‍ സംസാരിച്ചു. ടി.വി. നിഥിന്‍ സ്വാഗതവും അരുണ്‍ജി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story